Indian newspapers, websites not accessible in China<br />ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ തിരിച്ചടിയുമായി ചൈന. ഇന്ത്യന്‍ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ചാണ് ചൈന ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ വി പി എന്‍ സെര്‍വര്‍ വഴി മാത്രമേ ഇനിമുതല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാകുകയുള്ളു.